Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

തൃശ്ശൂര്‍ പൂരം എക്‌സിബിഷനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് നടത്തുന്ന വ്യവസായ പവലിയനകത്ത് ക്യാബിന്‍ തിരിക്കുന്നതിനും റാക്കുകള്‍ നിര്‍മ്മിക്കുന്നതിനും മറ്റു പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഓരോ പ്രവര്‍ത്തികള്‍ക്കും വെവ്വേറെ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. ടെണ്ടറുകള്‍ മാര്‍ച്ച് 23 ഉച്ചയ്ക്ക് 12 മണിവരെ തൃശ്ശൂരിലെ ജില്ലാ വ്യവസായ കേന്ദ്രം ഓഫീസില്‍ സ്വീകരിക്കും. നിര്‍മ്മാണത്തെ സംബന്ധിച്ച വിവരങ്ങള്‍ക്കായി മാനേജര്‍, (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, തൃശ്ശൂര്‍, അയ്യന്തോള്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0487 2360847.

date