Post Category
ബന്ധുമിത്രാദികളെ തേടുന്നു
പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ പേരും വിലാസവും തിരിച്ചറിയാത്ത 65 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെ പട്ടിക്കാട് പാണഞ്ചേരിയിലുള്ള കെ വി എച്ച് സ്റ്റീൽ ഡോർസ് ആൻഡ് വിൻഡോസ് എന്ന സ്ഥാപനത്തിന് മുൻവശം അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മരിച്ച വ്യക്തിയെക്കുറിച്ചോ ബന്ധുക്കളെ കുറിച്ചോ എന്തെങ്കിലും വിവരം അറിയാവുന്നവർ 0487 2284040, 9497947200,8547188195 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
date
- Log in to post comments