Skip to main content

ഒബ്‌സര്‍വര്‍മാര്‍ സ്റ്റാറ്റിക് സര്‍വ്വയലന്‍സ് ടീം അംഗങ്ങളെ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വറായ അജയ് കുമാര്‍ താഡിയ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഒളവറ, കാലിക്കടവ് എന്നിവിടങ്ങളിലെ സ്റ്റാറ്റിക് സര്‍വ്വയലന്‍സ് ടീം അംഗങ്ങളെ സന്ദര്‍ശിച്ചു. പോലീസ് ഒബ്‌സര്‍വര്‍ അശുതോഷ് കുമാര്‍ മഞ്ചേശ്വരം സ്റ്റാറ്റിക് സര്‍വ്വയലന്‍സ് ടീമിനെയും മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനും സന്ദര്‍ശിച്ചു.

date