Skip to main content

വൈദ്യുതി മുടങ്ങും

 

കെഎസ്ഇബി ഏച്ചൂർ സെക്ഷന് കീഴിൽ മാർച്ച് 24ന് കാഞ്ഞിരോട് ബസാർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 11 വരെയും കാഞ്ഞിരോട് ട്രാൻസ്ഫോർമർ പരിധിയിൽ 10.30 മുതൽ 12.30 വരെയും മുണ്ടേരി എച്ച്എസ് ട്രാൻസ്ഫോർമർ പരിധിയിൽ 12 മുതൽ രണ്ട് മണി വരെയും സബ്സ്റ്റേഷൻ ക്വാർട്ടേഴ്സ് ട്രാൻസ്ഫോർമർ പരിധിയിൽ ഒരു മണി മുതൽ മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

date