Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ചിത്രം തെളിഞ്ഞു; ഇനി ഇവർ മത്സരത്തിന്

*ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലായി 48 സ്ഥാനാര്‍ഥികള്‍

ഏപ്രിൽ ഒമ്പതിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി വ്യാഴാഴ്ച്ച പകല്‍ മൂന്ന് മണിക്ക് അവസാനിച്ചപ്പോള്‍ ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 48 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. മണ്ഡലം, സ്ഥാനാര്‍ഥി, പാര്‍ട്ടി, ചിഹ്നം എന്നിവ യഥാക്രമം ചുവടെ,

അരൂർ മണ്ഡലം 
1.ദെലീമ 
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ചുറ്റിക അരിവാൾ നക്ഷത്രം 

2.അഡ്വ. ഷാനിമോൾ ഉസ്മാൻ 
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 
കൈ 

3.അഡ്വ. പി. എസ്. ജ്യോതിസ് 
ഭാരത് ധർമ്മ ജനസേന
തെങ്ങിൻ തോപ്പ് 

4.വയലാർ രാജീവൻ 
ബഹുജൻ ദ്രാവിഡ പാർട്ടി 
ഗ്യാസ് സിലിണ്ടർ 

5.എൻ. കെ. ശശികുമാർ 
സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) 
ബാറ്ററി ടോർച്ച് 

6.വിപിൻ 
സ്വതന്ത്രൻ 
ടെലിവിഷൻ

ചേർത്തല മണ്ഡലം 
1.പി. പ്രസാദ് 
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 
ധാന്യക്കതിരും അരിവാളും 

2.കെ. ആർ. രാജേന്ദ്രപ്രസാദ് 
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 
കൈ 

3.അഡ്വ. ടി. പി. അനന്തരാജ് 
ഭാരത് ധർമ്മ ജനസേന 
തെങ്ങിൻ തോട്ടം 

4.നന്ദകുമാർ 
സ്വതന്ത്രൻ 
ക്യാമറ 

5.എ. പി. പ്രസാദ് 
S/o പുരുഷോത്തമൻ
സ്വതന്ത്രൻ
ഫുട്ബോൾ കളിക്കാരൻ 

6.രാജേന്ദ്രപ്രസാദ് 
S/0 പ്രഭാകരൻ
സ്വതന്ത്രൻ 
ബാറ്റ് 

7.അഡ്വ. സോണിമോൻ കെ. മാത്യു 
സ്വതന്ത്രൻ
ഗ്യാസ് സിലിണ്ടർ

ആലപ്പുഴ
1. പി. പി. ചിത്തരഞ്ജൻ
 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ചുറ്റിക, അരിവാൾ, നക്ഷത്രം

2. എം.ജെ ജോബ് 
ഭാരതീയ ജനതാ പാർട്ടി
താമര 

3.ഏ.ഡി തോമസ് 
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്
കൈ 

4.ജോസഫ് ചാക്കോ
സ്വതന്ത്രൻ
കോളിഫ്ലവർ

5.ജ്യോതി എബ്രഹാം
സ്വതന്ത്രൻ
പ്രഷർക്കുക്കർ

6.ആലപ്പി സുഗുണൻ
സ്വതന്ത്രൻ
ബാറ്റ്

അമ്പലപ്പുഴ മണ്ഡലം 
1.അരുൺ അനിരുദ്ധൻ
ഭാരതീയ ജനതാ പാർട്ടി
താമര 

2.എച്ച് സലാം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ചുറ്റിക അരിവാൾ നക്ഷത്രം

3.ജോൺസൺ മാത്യു
സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)
ബാറ്ററി ടോർച്ച്

4.ജി സുധാകരൻ
സ്വതന്ത്രൻ
തെങ്ങിൻ തോട്ടം

കുട്ടനാട് മണ്ഡലം
1.ജോസഫ് മാത്യു (റോയ് മുട്ടാർ)
ആം ആദ്മി പാർട്ടി
ചൂൽ

2.രജി ചെറിയാൻ 
കേരള കോൺഗ്രസ് 
ഓട്ടോറിക്ഷ

3.തോമസ് കെ തോമസ് 
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരത് ചന്ദ്രപവാർ)
കാഹളം മുഴക്കുന്ന മനുഷ്യൻ

4.ശശി മോൻ കെ (പി. കെ. ശശി)
സോഷ്യലിസ്റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)
ബാറ്ററി ടോർച്ച്

5.സന്തോഷ് കെ. (സന്തോഷ് ശാന്തി)
ഭാരത് ധർമ്മ ജനസേന
തെങ്ങിൻ തോപ്പ്

6.ജെയ്സപ്പൻ മത്തായി
സ്വതന്ത്രൻ
ലാപ്ടോപ്പ്

7.ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ. പി. ജെ. ജൂമൻ വി. എസ്. 
സ്വതന്ത്രൻ
കരിമ്പ് കർഷകൻ

8.രഞ്ചു റ്റി. ആർ. 
സ്വതന്ത്രൻ
കുടം

ഹരിപ്പാട് മണ്ഡലം
1.ടി. ടി. ജിസ്മോൻ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ 
ധാന്യക്കതിരും അരിവാളും

2.രമേശ് ചെന്നിത്തല
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്
കൈ 

3.സന്ദീപ് വാചസ്പ‌തി
ഭാരതീയ ജനതാ പാർട്ടി 
താമര 

4.വിദ്യ വി. പി.
സോഷ്യലിസ്റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇൻഡ്യ (കമ്മ്യൂണിസ്റ്റ്)
ബാറ്ററി ടോർച്ച്

5.രമേഷ് സി.
സ്വതന്ത്രൻ
ബാറ്റ് 

6.സൗമ്യ വി ശശിധരൻ
സ്വതന്ത്രൻ
എയർ കണ്ടീഷണർ 

കായംകുളം മണ്ഡലം
1.അഡ്വ. യു. പ്രതിഭ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യാ (മാർക്സിസ്റ്റ്)
ചുറ്റികയും അരിവാളും നക്ഷത്രവും
 
2.അഡ്വ. എം. ലിജു 
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്
കൈ 

3.തമ്പി മേട്ടുതറ
ഭാരത് ധർമ്മ ജനസേന 
തെങ്ങിൻതോപ്പ്

മാവേലിക്കര മണ്ഡലം 
1.കെ അജിമോൻ
ഭാരതീയ ജനതാ പാർട്ടി
താമര

2.എം. എസ്. അരുൺ കുമാർ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ചുറ്റിക അരിവാൾ നക്ഷത്രം

3.അഡ്വ. മുത്താരാ രാജ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
കൈ 

4.സുരേഷ് നൂറനാട്
അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ
കോട്ട്

ചെങ്ങന്നൂർ മണ്ഡലം
1.അഡ്വ. എബി കുര്യാക്കോസ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 
കൈ 

2.എം. വി. ഗോപകുമാർ 
ഭാരതീയ ജനതാ പാർട്ടി
താമര 

3.സജി ചെറിയാൻ 
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(മാർക്സിസ്റ്റ്)
ചുറ്റികയും അരിവാളും നക്ഷത്രവും 

4.ബി. പ്രണീഷ് 
സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)
ബാറ്ററി ടോർച്ച്

date