Skip to main content

സ്വീപ് സൈക്കിൾ റാലി

മൈ ഭാരത് സംഘടന, സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ, സ്വീപ് തിരുവനന്തപുരം എന്നിവയുടെ ആഭിമുഖ്യത്തിൽ വോട്ടേഴ്സ് ബോധവത്ക്കരണ സൈക്കിൾ റാലി നടത്തി.

സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ഓഫീസിൽനിന്നും വെള്ളയമ്പലം, കവടിയാർ, പേരൂ ർക്കട ജംഗ്ഷൻ, പൂമല്ലിയൂർക്കോണം വഴി കളക്ടറേറ്റ് വരെയാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.
അസിസ്റ്റന്റ് കളക്ടറും സ്വീപ്‌ നോഡൽ ഓഫീസറുമായ ശിവശക്തി വേൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്വീപ് ടീമംഗങ്ങൾ  റാലിയിൽ പങ്കാളികളായി.

date