Post Category
ഏപ്രില്‍ ഒന്നിന് ട്രഷറി ഇടപാടുകള്‍ ഉണ്ടായിരിക്കില്ല
2025-26 സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ച് 31ന് ട്രഷറിയിലെ നീക്കിയിരിപ്പ് തുക പൂര്‍ണമായും ബാങ്കില്‍ തിരിച്ചടയ്ക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന് ബുധനാഴ്ച, ആലപ്പുഴ റവന്യൂ ജില്ലാ പരിധിയിലെ ആലപ്പുഴ, ചെങ്ങന്നൂര്‍ ജില്ലാ ട്രഷറികളിലും സബ് ട്രഷറികളിലും ട്രഷറി ഇടപാടുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ആലപ്പുഴ ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments