Skip to main content

ഗതാഗത നിയന്ത്രണം

പട്ടത്തലച്ചി - എടുപ്പുകുളം റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാര്‍ച്ച് 25 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഭാഗീകമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

date