Skip to main content

കാഞ്ഞിരപ്പുഴ ഡാം ഇടതുകര പ്രധാന കനാൽ 30ന് തുറക്കും

 

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഇടതുകര പ്രധാന കനാലിലൂടെ മോളൂർ, ചളവറ, അമ്പലപ്പാറ, മുന്നൂർ കോട്, തൃക്കടീരി, കോതക്കുറിശ്ശി, പൂതക്കാട്, വരോട്, പൂക്കോട്ടുകാവ്, വെള്ളിനേഴി, തൃക്കടീരി കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, കുണ്ടുവമ്പാടം, മണ്ണൂർ, കല്ലടിക്കോട്, പൊമ്പ്ര, തച്ചമ്പാറ, കാരാകുറുശ്ശി, കരിമ്പ ഭാഗങ്ങളിലേക്ക്  ജലവിതരണം നടത്തുന്നതിനായി മാര്‍ച്ച് 30 രാവിലെ 10ന് കാഞ്ഞിരപ്പുഴ ഡാം ഇടതുകര പ്രധാന കനാൽ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date