Post Category
ഭാഗിക ഗതാഗത നിയന്ത്രണം
തരൂർ മുതൽ പഴമ്പാലക്കോട് വരെയുള്ള ഭാഗത്ത് അറ്റകുറ്റപണികള്‍ തുടങ്ങുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ പ്രവർത്തി പൂർത്തിയാവുന്നത് വരെ ഈ ഭാഗത്തെ റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments