Post Category
രണ്ടാംഘട്ട പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഇന്ന് (ഏപ്രിൽ 6) പരിശീലനം
നിയമസഭ തിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനിലേക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസർ എന്നിവർക്കായി നടന്ന രണ്ടാംഘട്ട പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന ഉദ്യോഗസ്ഥർക്കായി ഒരു പരിശീലനം കൂടി സംഘടിപ്പിക്കുന്നു. അതത് നിയമസഭ മണ്ഡലങ്ങളുടെ പരിശീലന കേന്ദ്രങ്ങളിൽ ഏപ്രിൽ ആറിന് രാവിലെ 10 മുതലാണ് പരിശീലനമെന്ന്
ട്രയിനിംഗ് മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments