Skip to main content

പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് (08.03.2026)

ജില്ലയിലെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളിൽ രാവിലെ   എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക. ജില്ലയിൽ ആകെ  3173 ബൂത്തുകളാണ് തയ്യാറാക്കിയിട്ടുള്ളത്. മണ്ഡലം  വിതരണ കേന്ദ്രം എന്നിവ ചുവടെ

വർക്കല-എസ് എൻ കോളേജ്, വർക്കല

ആറ്റിങ്ങൽ - ഗവ. മോഡൽ ബോയ്സ് ഹയർസെക്കണ്ടറി സ്‌കൂൾ, ആറ്റിങ്ങൽ

ചിറയിൻകീഴ് - ഗവ. കോളേജ്, ആറ്റിങ്ങൽ

വാമനപുരം -മോഹൻദാസ് എഞ്ചിനിയറിംഗ് കോളേജ്, ആനാട്

നെടുമങ്ങാട് - ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ, നെടുമങ്ങാട്

കാട്ടാക്കട-ക്രിസ്ത്യൻ കോളേജ്, കാട്ടാക്കട

കഴക്കൂട്ടം- സർവോദയ വിദ്യാലയ ഐ സി എസ് ഇ സ്‌കൂൾ

തിരുവനന്തപുരം-മണക്കാട് ഗേൾസ്

നേമം-കോട്ടൺഹിൽ ജി എച്ച് എസ് വഴുതക്കാട്

വട്ടിയൂർക്കാവ്-കേന്ദ്രീയ വിദ്യാലയ, പട്ടം

അരുവിക്കര-ടി എച്ച് എസ് മഞ്ച

പാറശാല-ഗവ.വി എച്ച് എസ് എസ് പാറശാല

കോവളം-ജി എച്ച് എസ് എസ് നെയ്യാറ്റിൻകര

നെയ്യാറ്റിൻകര - ഗവ എച്ച് എസ് എസ് നെയ്യാറ്റിൻകര

date