Skip to main content

ഹജ്ജ് തീര്‍ഥാടനം 2026: തയാറെടുപ്പ് അവലോകന യോഗം നാളെ (വെള്ളി)

ഹജ്ജ് തീര്‍ഥാടനം 2026ന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട ഉന്നത തല അവലോകന യോഗം നാളെ (വെള്ളി) രാവിലെ 10.30ന് ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ കൂടിയായ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും.

date