Skip to main content

ജില്ലാതല അറിയിപ്പുകൾ

വൈദ്യുതി മുടങ്ങും

കെ.എസ്.ഇ.ബി ഏച്ചൂർ വൈദ്യുത സെക്ഷൻ പരിധിയിൽ ഏപ്രിൽ 24 ന് കേബിൾ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ പെരിങ്ങലായ്, ചേലോറ, ഋശീശ്വരം ടെമ്പിൾ, ശ്രീരോഷ് 1,2,3 എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ  രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയും ചാലിൽ മൊട്ട ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് ഒരുമണി മുതൽ വൈകീട്ട് അഞ്ചുമണി വരെയും എച്ച് ടി മെയിന്റനൻസ് പ്രവൃത്തി നടക്കുന്നതിനാൽ കാവുംചാൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 വരെയും വൈദ്യുതി മുടങ്ങും.

date