Skip to main content

ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ് - ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

 

 

പാലക്കാട്,തൃശൂർ,കൊല്ലം, ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഏപ്രിൽ 23, 24) ഉഷ്‌ണതരംഗത്തിന് സാധ്യതയുള്ളതായി (ഓറഞ്ച് അലർട്ട് ) കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 ഇന്നും, നാളെയും (ഏപ്രിൽ 23, 24) പാലക്കാട് ജില്ലയിൽ 41 °C വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. 

 

 ഏപ്രിൽ 25, 26 തീയതികളിൽ പാലക്കാട് ജില്ലയിൽ 40 °C വരെ താപനില ഉയരാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   

date