Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജീസ് ആൻഡ് സ്കിൽസിൽ മേയ് മാസം ആരംഭിക്കുന്ന യുജിസി നെറ്റ് പേപ്പർ 1 (ഹൈബ്രിഡ് മോഡ്) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 
ഫോൺ: 8136882389, 9495069307, 8547005087, 0471 2660512.

date