Post Category
ഇന്റേൺഷിപ്പ് പ്രോഗ്രാം
കോളേജ് വിദ്യാർത്ഥികൾക്കായി അസാപ് കേരളയുടെ നേതൃത്വത്തിൽ ഐടി, ബാങ്കിംഗ്, വിഷ്വൽ മീഡിയ മേഖലകളിൽ വിവിധ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു. ജാവ, പൈത്തൺ, ഡാറ്റ സയൻസ്, ടാലി, ഡിജിറ്റൽ മാർക്കറ്റിംഗ്, വെബ് ഡിസൈനിംഗ് തുടങ്ങി അമ്പതോളം വിഷയങ്ങളിൽ പരിശീലനവും സർട്ടിഫിക്കറ്റും ലഭിക്കും. താല്പര്യമുള്ളവർ മേയ് 12നകം https://forms.gle/cVwM2TKAXyDadbhB9 വഴി രജിസ്റ്റർ ചെയ്യണം.
ഫോൺ : 9495999667 (പാലക്കാട്), 9495999658 (മലപ്പുറം), 9495999675 (തൃശൂർ).
date
- Log in to post comments