Skip to main content

സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വാഹനങ്ങൾക്ക് നിരോധനം

2026 - നിയമ സഭ തിരഞ്ഞെടുപ്പ് പൂർത്തീകരണത്തിൻ്റെ ഭാഗമായി മെയ് 4, 5 തീയതികളിൽ ആലപ്പുഴ സിവിൽ സ്റ്റേഷൻ കോംമ്പൌണ്ടിൽ സ്വകാര്യ- ഓദ്യോഗിക വാഹനങ്ങളുടേയും പ്രവേശനം നിരോധിച്ചിരിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.

date