Post Category
ക്വട്ടേഷന്‍
സര്‍ക്കാര്‍ വിക്ടോറിയ ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ ഐ.ഇ.സി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 14 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും.
date
- Log in to post comments