Skip to main content

മ്യൂസിയം ഡേ ആഘോഷം

ഇന്റർനാഷണൽ മ്യൂസിയം ഡേ ആഘോഷിക്കുന്നതിന്റെ ഭാഗമായി മേയ് 18ന് മ്യൂസിയം-മൃഗശാല വകുപ്പിന്റെ തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയം, രാജാരവിവർമ ആർട്ട് ഗ്യാലറി, നാച്ച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവ തുറന്നു പ്രവർത്തിക്കും. അന്നേ ദിവസം വൈകിട്ട് 6 വരെ കേരളത്തിലെ അനുഷ്ഠാന കലയായ മുടിയേറ്റത്തിന്റെ അവതരണവും ഉണ്ടായിരിക്കും.

പി.എൻ.എക്‌സ്. 1515/2026

date