Skip to main content

വൈദ്യുതി അപകട നിവാരണ ജില്ലാതല യോഗം മെയ് 26ന്

വൈദ്യുതി അപകട നിവാരണ സമിതിയുടെ മലപ്പുറം ജില്ലാതല യോഗം മെയ് 26ന് രാവിലെ 10.30ന് എ.ഡി.എം. ചേംബറില്‍ ചേരും.

date