Skip to main content

ഗതാഗത നിയന്ത്രണം

പറവൂർ നിയോജക മണ്ഡലത്തിൽ കല്ലുച്ചിറ ഭാഗത്ത് നടക്കുന്ന റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വഴിയിലുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

date