Post Category
ടെന്‍ഡര്‍
നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലുക്ക് ആശുപത്രിയില്‍ ജൂണ്‍ ഒന്ന് മുതല്‍ 2027 മെയ് 31 വരെ ലാബ് റീഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 28 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0474 2512324.
date
- Log in to post comments