Post Category
ക്വട്ടേഷന്‍
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ഓഫീസിലേക്ക് ഒരു കാര്‍ (2023 നു ശേഷമുള്ള മോഡല്‍, എസി) ഡ്രൈവറുടെ സേവനം ഉള്‍പ്പടെ പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 25 വൈകിട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍: 0474 2798534.
date
- Log in to post comments