Skip to main content

അധ്യാപക ഒഴിവ്

 

 

കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളജില്‍ അധ്യാപക ഒഴിവ്. സിവില്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് തസ്തികകളിലാണ് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. യോഗ്യത-ബി.ടെക്/ ബി.ഇ. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തിലേക്ക് മെയ് 23നും സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് മെയ് 26ന് രാവിലെ 10നും എഴുത്ത് പരീക്ഷ/ അഭിമുഖം നടക്കും. ഫോണ്‍: 04922 272900, 8547005086.

 

date