Skip to main content

സൗജന്യ തൊഴില്‍മേള

 

 

അസാപ് കേരള ഒറ്റപ്പാലം, ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍മേള മെയ് 30ന്. https://forms.gle/McasgRUEPmc1hqep6  വഴി രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യമുള്ളവര്‍ രാവിലെ 10 ന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. സ്ഥാപനങ്ങളുടെ വിവരങ്ങള്‍

https://docs.google.com/spreadsheets/d/1MdROerWvDW9hO_eHmowB07me8X51KI3nwj1B9zjoGZo/edit?usp=sharing ല്‍ ലഭിക്കും. ഫോണ്‍: 9495999667, 9895967998.    

                                                   

date