Skip to main content

ഇ.സി.ജി ടെക്‌നിഷ്യന്‍ നിയമനം

 

 

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ.സി.ജി ടെക്നീഷ്യന്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത- എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, ഇ.സി.ജി.യിലും ഓഡിയോമെട്രിക് ടെക്നോളജിയിലും വി.എച്ച്.എസ്.സി. പ്രായപരിധി 2025 ജനുവരി ഒന്നിന് 18നും 41 നും മധ്യേ. നിയമാനുസൃത വയസിളവ് അനുവദനീയം. വേതനം- 20385 രൂപ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മെയ് 23 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.

date