Post Category
മരം ലേലം
മലമ്പുഴ നൂറടി റോഡില്‍ 3/600 ല്‍ ഇടത് വശത്തും ഫാന്റസി പാര്ക്കിന് സമീപം 5/400ല്‍ വലത് വശത്തും നില്ക്കുന്ന വാകമരങ്ങളുടെ ശാഖകളും ഉങ്ങ് മരവും മെയ് 21 ന് രാവിലെ 11ന് മലമ്പുഴ ഫാന്റസി പാര്ക്കിന് മുന്‍വശത്ത് ലേലം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments