Post Category
ബിരുദ ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം
ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് ഡാറ്റാ സയൻസ്, ബി.കോം ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബി.എസ്.സി ഇലക്ട്രോണിക്സ് വിത്ത് റോബോട്ടിക്സ്, ബി.സി.എ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിൽ ഐ.എച്ച്.ആർ.ഡി ക്വാട്ടാ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർഥികൾക്ക് നേരിട്ടോ / https://cascap.ihrd.ac.in വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2234374, 9400275041, 9074614145.
പി.എൻ.എക്സ്. 1571/2026
date
- Log in to post comments