Skip to main content

ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

2026 ഫെബ്രുവരി 26ന് നടന്ന സി.എം. കിഡ്സ് സ്‌കോളർഷിപ്പ് (യു.പി) പരീക്ഷയുടെ തിരുത്തൽ വരുത്തിയ ഉത്തരസൂചിക https://pareekshabhavan.kerala.gov.in,  https://bpekerala.in/lss_uss_2026 ൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്‌സ്. 1635/2026

date