Skip to main content

വാക്ക്-ഇന്‍-ഇന്റര്‍വ്യു മാറ്റി

പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ (അനക്‌സ്) ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക്, കുക്ക്, ഫുള്‍ ടൈം സ്വീപ്പര്‍-(2), സെക്യൂരിറ്റി, ഫീമെയില്‍ തെറാപ്പിസ്റ്റ്, പഞ്ചകര്‍മ്മ അസിസ്റ്റന്റ് തസ്തികകളിലേക്ക്  മെയ് 29ന് നടത്താനിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യു മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
 

date