Skip to main content

ദര്‍ഘാസുകള്‍ ക്ഷണിച്ചു

അടിമാലി താലൂക്ക് ആശുപത്രിയിലെ എക്സ്റേ വിഭാഗത്തിലേക്ക് എക്സ്റേ ഫിലിം, ലാബ് റീ ഏജന്റ് എന്നിവ ലഭ്യമാക്കുന്നതിന് തയ്യാറുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ജൂണ്‍ 4ന് ഉച്ചകഴിഞ്ഞ് 1 മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 3 ന് ദര്‍ഘാസുകള്‍ തുറക്കും. സൂപ്രണ്ട്, താലൂക്ക് ആശുപത്രി അടിമാലി എന്ന വിലാസത്തില്‍ ദര്‍ഘാസുകള്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04864-222670, ഇമെയില്‍:adimalithqh2023@gmail.com
 

date