Post Category
ബന്ധുക്കളെ തേടുന്നു
തിരുവനന്തപുരം സ്വദേശിയും പാലക്കാട് വെസ്റ്റ് യാക്കര നിവാസിയും ആയുര്‍വേദ ഡോക്ടര്‍ ഗോപാലകൃഷ്ണ ആര് (61 വയസ്സ് s/o രാമകൃഷ്ണന്, പൗര്‍ണമി എകെജി
നഗര്‍, മുറിക്കാവ് )എന്നയാള്‍ മെയ് 23 ന്
രാത്രി 10 ന് മരണപ്പെട്ടു. ഇയാളുടെയോ ബന്ധുക്കളുടേയോ വിവരം ലഭിക്കുന്നവര്‍ ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോണ്‍: 9497987146, 9497980637, 0491 2537368
date
- Log in to post comments