Post Category
ഗതാഗത നിയന്ത്രണം
മലപ്പുറം - പരപ്പനങ്ങാടി റോഡില്‍ വേങ്ങര പത്ത്മുച്ചി ഭാഗത്ത് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മേയ് 25 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വേങ്ങര - കച്ചേരിപ്പടി - കൂരിയാടിന് ഇടയില്‍ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ വേങ്ങര - കച്ചേരിപ്പടി - പുത്തനങ്ങാടി റോഡ് വഴി വേങ്ങര - കൂരിയാട് റോഡിലേക്ക് പ്രവേശിച്ച് കൂരിയാട്ടേക്ക് തിരിഞ്ഞു പോകണം.
date
- Log in to post comments