Skip to main content

ലേലം

കണയന്നൂർ താലൂക്കിൽ കടമക്കുടി വില്ലേജിൽ ബ്ലോക്ക്-01 റീ-സർവ്വേ നമ്പർ 555/3-ൽ ഉൾപ്പെട്ട 01.41 ആർ പുരയിടം ഉൾപ്പെടെയുള്ള സ്ഥലം  ലേലം ചെയ്യുന്നു. ജൂൺ 30ന് കടമക്കുടി വില്ലേജിൽ വെച്ച് രാവിലെ 11 മണിക്കാണ് ലേലം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് സുഭാഷ് പാർക്കിന് എതിർവശമുള്ള പാർക്ക് അവന്യൂ റോഡിലെ കണയന്നൂർ തഹസിൽദാരുടെ കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്.

date