Post Category
എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം
തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ ബി.ടെക് ഡിഗ്രിക്ക് എൻ.ആർ.ഐ ക്വാട്ടയിലേക്ക് ജൂൺ 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.sctce.ac.in.
പി.എൻ.എക്‌സ്. 1690/2026
date
- Log in to post comments