Post Category
ടെൻഡർ ക്ഷണിച്ചു
തൊടുപുഴ പാറക്കടവ് അർബൻ പി.എച്ച്.സി യിലേക്ക് ലാബോറട്ടറി റീ-ഏജൻറ്റുകൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ 15 ജൂൺ രാവിലെ 10 വരെ സമർപ്പിക്കാം. അപേക്ഷകൾ ജൂൺ 16 ഉച്ചയ്ക്ക് 2ന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾ പാറക്കടവ് യു.പി.എച്ച്.സി മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും. ഫോൺ: 6235139734
date
- Log in to post comments