Skip to main content

ഏറനാട് താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ആറിന്

ജൂണ്‍ മാസത്തിലെ ഏറനാട് താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ആറിന് രാവിലെ 10.30ന് ഏറനാട് താലൂക്ക് ഓഫീസില്‍ നടക്കും.

date