Skip to main content

ക്യാമ്പ് ഫോളോവര്‍ നിയമനം

അരീക്കോട് സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് ക്യാമ്പിലെ പ്രതീക്ഷിത ഒഴിവിലേക്ക്  ദിവസ വേതനാടിസ്ഥാനത്തില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും  ജൂണ്‍ നാലിന് രാവിലെ 10ന് ക്യാമ്പിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് (അഡ്മിന്‍) ഓഫീസില്‍ നടക്കും. 59 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും സഹിതം ഹാജരാകണം. ഫോണ്‍- 0483-2960251.

date