Post Category
അഭിമുഖം
എഴുകോണ്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ സ്ക്കൂളില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഒപ്ടിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്) താത്ക്കാലിക ഒഴിവിലേക്ക് ജൂണ്‍ അഞ്ച് രാവിലെ 10.30 ന് അഭിമുഖം നടത്തും. യോഗ്യത: ഒന്നാം ക്ലാസോടുകൂടിയ ബിടെക് ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്സ്. ഫോണ്‍: 9446661423.
date
- Log in to post comments