Post Category
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
തിരുവനന്തപുരം ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. കോഴ്സ് കാലാവധി: ഒരു വര്‍ഷം. പ്രായപരിധി: 30 വയസ്. വരുമാനപരിധി: മൂന്ന് ലക്ഷത്തില്‍ താഴെ. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 20നകം പാലക്കാട് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍: 0491-2504599, 8590605273.
date
- Log in to post comments