Post Category
ക്വട്ടേഷന്‍
മയ്യനാട് ഗ്രാമപഞ്ചായത്തിലെ എല്‍ ഐ ഡി ആന്‍ഡ് ഇ ഡബ്ല്യു വിഭാഗം അസ്സിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് ഡ്രൈവര്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2017 ന് ശേഷമുളള വാഹനം ആയിരിക്കണം. ആര്‍.സി ബുക്ക്, ഇന്‍ഷുറന്‍സ്, റോഡ് ടാക്‌സ്, ഡ്രൈവറുടെ ലൈസന്‍സ്, ടാക്‌സി പെര്‍മിറ്റ് എന്നീ രേഖകള്‍ സഹിതം ജൂണ്‍ എട്ടിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2555266.
date
- Log in to post comments