Skip to main content

വാഹനം ആവശ്യമുണ്ട്

സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ.ജനറല്‍.1) ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.   ഏഴ് /ഒമ്പത് സീറ്റുള്ള നാല് ചക്രവാഹനമാണ് ആവശ്യം. 2020-നുശേഷം രജിസ്റ്റര്‍ ചെയ്തതാകണം. റീ രജിസ്‌ട്രേഷന്‍ അനുവദനീയമല്ല.  ക്വട്ടേഷന്‍ ജൂണ്‍ 17ന് വൈകീട്ട് മൂന്നിനകം സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസ്, (എല്‍.എ ജനറല്‍ നമ്പര്‍ 1) സിവില്‍സ്റ്റേഷന്‍- 678001 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0491 2505002.
 

date