Post Category
ഭാരത സെന്‍സസ് 2027 പരിശീലനം
ഭാരത സെന്‍സസ് 2027 മായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയിലെ എന്യൂമറേറ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് ജൂണ്‍ മൂന്ന് മുതല്‍ ആറ് വരെ ഗവ. മോയന്‍സ് മോഡല്‍ ഹൈസ്‌കൂള്‍ ഹാളിലാണ് പരിശീലനം നടത്തും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് പാലക്കാട് നഗരസഭാ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments