Skip to main content

രേഖകൾ നൽകണം

തരൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽതാമസിക്കുന്ന 10, +2 പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെയും ആദരിക്കും. അർഹതയുള്ള കുട്ടികൾ സ്കോർഷീറ്റും, ഗ്രാമപഞ്ചായത്തിലെ താമസക്കാരനാണ് എന്ന് തെളിയിക്കുന്ന രേഖയും ജൂൺ പത്തിന് മുമ്പായി പഞ്ചായത്തിൽ നൽകണമെന്ന് പ്രസിഡന്റ് അറിയിച്ചു. ഫോൺ:04922 232231, ddptharoorpkd@gmail.companchayat.Isgkerala.gov.in/tarurpanchayat

date