Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ കീഴില്‍ ചിണ്ടക്കിയില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി ഹൈസ്കൂളി ല്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയിലേക്ക് ജൂണ്‍ പത്തിന് രാവിലെ 11.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കരാർ നിയമനമാണ്. സംഘം ഹെഡ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ കേരള സംസ്ഥാന സര്‍ക്കാര്‍, പൊതു വിദ്യാഭ്യാസ വകുപ്പിലെ സ്ഥാപനങ്ങളിലെ സമാനയോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍:9061540541, acfsagali@gmail.com.
date
- Log in to post comments