Post Category
മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾ
ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ജൂണിൽ ആരംഭിക്കുന്ന വിവിധ പ്രീ-പ്രൈമറി അധ്യാപക പരിശീലന കോഴ്സുകളിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്കാണ് പ്രവേശനം.ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർ അപേക്ഷിക്കാം.
ഫോൺ - 79944 49314.
date
- Log in to post comments