Skip to main content

ലേലം

 

കരിക്കാട് വില്ലേജ് സർവേ  699/2 ൽ ഉൾപ്പെട്ട 0.0162 ഹെക്ടർ വസ്തുവിൻ്റെ നേർപകുതി ഓഹരി അവകാശം ജൂൺ 18 ന് രാവിലെ 11 ന് കരിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യുന്നു. കുന്നംകുളം തഹസിൽദാരോ തഹസിൽദാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആണ് ലേലം ചെയ്യുക. 

 ഫോൺ - 04885 - 0225200, 225700

date