Post Category
ടെണ്ടര്‍ ക്ഷണിച്ചു
അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തിലെ കാരച്ചെമ്മീന് യൂണിറ്റിലെ ലാര്വെല് റെയറിംഗ് ടാങ്കുകള്‍ക്ക് എപ്പോക്സി കോട്ടിംഗ് ചെയ്യുന്നതിന് എപ്പോക്സി പെയിന്റ് വിതരണം ചെയ്യുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 15 ന് രാവിലെ 11 വരെ ടെണ്ടർ സ്വീകരിക്കും. ഫോണ്‍: 0480 2819698.
date
- Log in to post comments