Skip to main content

ലോക പരിസ്ഥിതി ദിനാചരണം

 

 ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തൃശ്ശൂർ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ മരം നടീൽ പരിപാടി സംഘടിപ്പിക്കുന്നു.  ജൂൺ അഞ്ചിന് രാവിലെ 10.30-ന്  കളക്ട്രേറ്റ് കോമ്പൗണ്ടിൽ ജില്ലാ ട്രഷറിക്ക് സമീപം   ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും.

 

date